Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 13:55 IST
Share News :
ഒറ്റപ്പാലം : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി
ലേക്ക് ഇരുപത്തിയഞ്ച്
ലക്ഷം രൂപ നൽകാൻ
ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗം ഐകകണ്ഠേന തീരുമാനിച്ചു. തനത് ഫണ്ടിൽ നിന്നാണ് തുക നൽകുന്നത് .
സി പി ഐ എം കൗൺ
സിലർമാർ ഒരു മാസത്തെ ഓണറേറി
യം സി എം ഡി ആർ എഫിലേക്ക് സംഭാവന
യായി നൽകാനും തീരു
മാനിച്ചു .
ഇതിനും പുറമെ നഗരസഭ സെക്രട്ടറി തൻ്റെ പത്ത് ദിവസത്തെയും ജീവനക്കാർ അഞ്ച് ദിവസത്തെയും പ്രതിഫലവും സി എം ഡി ആർ എഫി ലേക്ക്
സംഭാവനയായി നൽകും.
Follow us on :
More in Related News
Please select your location.