Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൈവകര്‍ഷക സമിതി പൊതുയോഗം

20 Jan 2025 18:07 IST

കൊടകര വാര്‍ത്തകള്‍

Share News :

ജൈവകര്‍ഷക സമിതി പൊതുയോഗം


മറ്റത്തൂര്‍ :കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂനിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലി ഗ്രാമമന്ദിരത്തില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.ജി.മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്.സൂരജ്, സെക്രട്ടറി വി.യു.ഗിരിജ, പി.വി.വേലായുധന്‍, ടി.ഡി.സഹജന്‍,വി.എസ്.കിഷോര്‍,ഇ.എസ്.സഗീര്‍,വി.കെ.കാസിം,ടി.ബാലകൃഷ്ണമേനോന്‍,പി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ഡി.സഹജന്‍(പ്രസിഡന്‍ര് ),ഷീല രാജന്‍(സെക്രട്ടറി.), ജിമ മാത്യു (ട്രഷറര്‍ .) എന്നിവരെ തെരഞ്ഞെടുത്തു


Follow us on :

More in Related News