Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 19:44 IST
Share News :
കുന്ദമംഗലം: കാലവർഷത്തിൽ പൂനൂർ പുഴകരകവിഞ്ഞൊഴുകി കൃഷി നാഷം, യാത്ര ക്ലേശം എന്നിവ മൂലം പ്രയാസമനുഭവിക്കുന്ന പരിസരവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് പണ്ടാരപ്പറമ്പ് കടവ്- പൊയിൽ താഴം റോഡ് ഉയർത്തി പുനരുദ്ധാരണം നടത്തുക എന്നത് - മേൽ പ്രവർത്തി, അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് -കുരുവട്ടൂർ പഞ്ചായത്ത് ഏഴാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന മുസ്ലീം ലീഗ് കൗൺസിൽ അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. ഷംലാൽ . വി.അധ്യക്ഷനായി. ടി.സി. കോയമോൻ കോണോട്ട്, പി.പി. കോയ, പി.കെ. മുസ്തഫ, ഹനീഫ തെക്കയിൽ, വി. സലീം, വി.പി.കോയ ഗുരുക്കൾ സംസാരിച്ചു
Follow us on :
More in Related News
Please select your location.