Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2025 21:10 IST
Share News :
ചാവക്കാട്:നഗരത്തിൽ സോനാ ബേക്കറിക്ക് കിഴക്കുവശം(അനൂഗ്യാസ് റോഡ്) കറുപ്പം വീട്ടിൽ അബുവിന്റെ വീട്ടുപടിക്കൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി.ചാവക്കാട് നഗരസഭ കൗൺസിലർ ഷാനവാസ് വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസകുട്ടി എന്നിവർ മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.വിവരം എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.
Follow us on :
Tags:
Please select your location.