Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ മാവൂർ ബഡ്സ് സ്കൂളിൽ ഭക്ഷണം വിതരണം നടത്തി.

18 Jul 2024 19:06 IST

UNNICHEKKU .M

Share News :

മുക്കം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ ചരമ ദിനത്തിൽ മാവൂർ ബഡ്സ്‌ സ്കൂളിൽ നിയോജക മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി. നിയോജക മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ പി.ടി അസീസ്‌ ,മാവൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമ്മാരായ അപ്പുകുഞ്ഞൻ , ജയശ്രീ ദിവ്യ പ്രകാശ്‌ , ഗീതാമണി , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിൻഷാദ്‌ അലി പെരുമണ്ണ , സമദ്‌ ഒ.പി , അവിനാഷ്‌ എ.വി എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News