Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ. എസ്. എസ് ദിനാചരണം

24 Sep 2024 19:08 IST

- Anvar Kaitharam

Share News :

എൻ. എസ്. എസ് ദിനാചരണം


പറവൂർ: എൻ. എസ്. എസ് ദിനാചരണത്തിൻ്റെ ഭഗമായി പറവൂർ എസി എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ പൊതി ചോറു വിതരണം നടത്തി. താലൂക്ക് ഗവ. ആയുർവദ ആശുപത്രിയിലെ കിടപ്പു രോഗികൾക്കാണ് കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് കെ.ബി സുഭാഷ് അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ വി.ബിന്ദു. എൻ എസ് എസ് കോർഡിനേറ്റർ കെ. വി. സംഗീത, അസിസ്റ്റൻ്റ് കോർഡിനേറ്റർ പ്രജിത്ത് പി. അശോക്, പ്രമോദ് മാല്യങ്കര, കെ.വി അൻവിത,  സായി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.



Follow us on :

More in Related News