Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവരാത്രി ആഘോഷിച്ചു.

13 Oct 2024 17:17 IST

UNNICHEKKU .M

Share News :

മുക്കം:തിരുവഞ്ചൂഴി ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമുചിതമായി ആചരിച്ചു.   എഴുത്തിനിരുത്തൽ,ആയുധപൂജ, വാഹനപൂജ,മറ്റു വിശേഷാൽപൂജകൾ താമരക്കുളം രൂപേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു.ആഘോഷ പരിപാടികൾക്ക് ക്ഷേത്രം പ്രസിഡണ്ട് ഇരഞ്ഞിക്കൽ രാജൻ,  സെക്രട്ടറി കെ. ടി .ന ളേശൻ,ബിജു കപ്പടച്ചാലിൽ, ജിനൻ പരതയിൽ ,വേണുദാസ് തടപ്പറമ്പിൽ, സുബ്രഹ്മണ്യൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News