Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 03:22 IST
Share News :
ദോഹ: നാദാപുരം ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദാണ് (50) ഖത്തറിൽ മരിച്ചത്. ദോഹ റൊട്ടാന റസ്റ്റോറന്റിൽ ജീവനക്കാരായിരുന്നു.
പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ : മമ്മു, ബഷീർ , ഹമീദ് , ലത്തീഫ്, ആസ്യ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Follow us on :
Tags:
More in Related News
Please select your location.