Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 18:28 IST
Share News :
മുക്കം: മുക്കം നഗരസഭ 2023-24 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ററി സ്കൂളിനുവേണ്ടി നിര്‍മിച്ച ടോയ്ലറ്റ് കെ ട്ടിടം നഗരസഭ ചെ യർമാൻ പി .ടി. ബാബു ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ ചിലവഴിച്ച് രണ്ടു നിലയിലായാണ് ടോയ്ലറ്റ് സമുച്ചയം നിര്‍മ്മിച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ. സത്യനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ എം.കെ. യാസര്‍, ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പള്‍ എം.കെ. ഹസീല എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.