Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും - മൈൻഡ് കെയർ മെഡിക്കൽ സെൻ്റർ .

09 Sep 2024 21:26 IST

UNNICHEKKU .M

Share News :

.


മാവൂർ: അലോപ്പതി, ആയുർവേദം, ഹോമിയോ, അക്യുപങ്ചർ, മാനസികാരോഗ്യം തുടങ്ങി എല്ലാ വിധ ചികിത്സകളും ജനങ്ങൾക്ക് ലഭ്യമാക്കിമൈൻഡ് കെയർ മെഡിക്കൽ സെന്റർ പൂവാട്ടുപറമ്പ് കല്ലേരിയിൽ തുടക്കം കുറിച്ചു. മെഡിക്കൽ സെന്ററിന്റെ പ്രവർത്തനത്തിൻ്റെഭാഗമായി മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മരുന്നിന്റെ ഉപയോഗം പരമാവധി കുറച്ച് കൗൺസിലിങ്ങിന് പ്രാധാന്യം നൽകിയാണ് ചികിത്സ ലഭ്യമാക്കുക എന്ന് ചെയർമാൻ ഡോ.സി.കെ നസീം അഹ്മദ് പറഞ്ഞു. ഇതിനെല്ലാം പുറമെ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രസവ ശുശ്രൂഷ, കൗൺസിലിംഗ് തുടങ്ങിയ വയക്കും സൗകര്യമുണ്ട്.. ജി.എം പി. സിറാജ്, ഡയരക്ടർ എൻ.വി ആമിന ജിജു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News