Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി.

10 Sep 2024 21:30 IST

UNNICHEKKU .M

Share News :



മാവൂർ: ആഭ്യന്തരവകുപ്പിന്റെ കൃമിനൽ വൽക്കരണം അവസാനിപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ പൊതുവിപണിയിൽ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

 ബ്ലോക്ക്കോൺഗ്രസ് പ്രസിഡൻറ് വളപ്പിൽ റസാക്ക് മണ്ഡലം പ്രസിഡൻറ് കെ എം അപ്പു കുഞ്ഞൻ, മണ്ഡലം ഭാരവാഹികളായ ഇ കെ നിധീഷ്, ടി. മണി, സത്യൻ കതിരാടം, കെ. മോഹൻദാസ്, കെ.പി. അരവിന്ദൻ, സി. ഗിരീഷ്കുമാർ, കെ. സജി, പി. നാരായണൻ, രാധാകൃഷ്ണ പിള്ള, വി. അരവിന്ദൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഒ.പി. സമദ്, ഗിരീഷ് കമ്പളത്ത്, ടി.എം. കരിം, കെ.കെ. സോമൻ, ടി.പി. ഉണ്ണി കുട്ടി, എൻ.കെ. മുജ്തബ , ഒ.എം. ഫൈസൽ, ബീരാൻ പാറമ്മൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News