Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശാഹി ജുമാ മസ്ജിദ് സർവ്വേ ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ വെടിവെപ്പ്: അഞ്ച് മരണം എസ് ഡി പി ഐ പ്രതിഷേധിച്ചു.

26 Nov 2024 21:36 IST

UNNICHEKKU .M

Share News :


മുക്കം: ഉത്തർപ്രദേശ് സംഭൽ ശാഹി ജുമാ' മസ്ജിദ് സർവ്വേക്കെതിരെ പ്രതിക്ഷേധിച്ചവർക്കു നേരെയുണ്ടായ സംഘർഷത്തിലും വെടിവെപ്പിൽ അഞ്ച് മുസ്ലീം ചെറുപ്പക്കാർ കൊല്ലപ്പെട്ടതിൽ എസ്.ഡി.പി.ഐ മുക്കം മുസിപ്പൽ കമ്മറ്റി ചേന്ദമംഗല്ലൂർ അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി. ന്യൂനപക്ഷ ദലിത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന വേട്ടയാടലിനെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും, എസ് ഡി പി.ഐആഹ്വാനപ്രകാരം പ്രകടനം നടത്തിയത്. ബഷീർഅമ്പലത്തിങ്ങൽ,റംഷാദ്,ശിഹാബുദ്ദീൻഫാസിൽ,റിയാസ് എന്നിവർ നേതൃത്വതം നൽകി.

Follow us on :

More in Related News