Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്.

15 Jul 2024 09:50 IST

UNNICHEKKU .M

Share News :

 


മുക്കം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രൈമറി വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. ജൂലൈ 17 (ബുധനാഴ്ച്ച) രാവിലെ 8:30 ന് ഇന്‍റർവ്യൂ നടക്കും. മാത്തമാറ്റിക്സിൽ പിജി/ഡിഗ്രിയും ബി എഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാനയോഗ്യത. താല്പര്യമുള്ളവർ യോഗ്യതാരേഖകളുമായി നേരിട്ടു ഹാജരാകണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497649969, 8589979965

Follow us on :

More in Related News