Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ ശാസ്ത്രോത്സവം : യൂ. പി വിഭാഗം ഗണിതമേള യിൽ സൗത്ത് കൊടിയത്തൂർ എ യൂ.പി.എസിന് ഓവറോൾ കിരീടം.

22 Oct 2024 10:50 IST

UNNICHEKKU .M

Share News :



മുക്കം:മുക്കം ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ യു.പി.വിഭാഗം ഗണിതശാസ്ത്ര മേളയിൽ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ ഓവറോ ൾ കിരീടം നേടി.രണ്ട് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒരു ഇനത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും, മത്സരിച്ച മറ്റു എല്ലാ ഇനങ്ങളിലും എ ഗ്രേഡുകളുമായി 43 പോയൻ്റാടെ യാണ് ചാമ്പ്യൻപട്ടം ചൂടിയത്. വിജയികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

Follow us on :

More in Related News