Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 13:07 IST
Share News :
മുക്കം:പുല്ലൂരാംപാറ ഇലന്തുകടവ്- പള്ളിപ്പടിപ്പാലം റോഡ് നവീകരണത്തിനായി കരാർ എടുത്തിരിക്കുന്ന കമ്പനി റോഡിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ കൂന വാഹനങ്ങൾ ക്ക് അപകടഭീഷണി യാവുന്നു. റോഡിൽ കയറ്റവും വളവുമുള്ളഭാഗത്ത്കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ കൂനയിൽ കഴിഞ്ഞ രാത്രിയിൽ തിരുവമ്പാടി സ്വദേശിയുടെ വാഹനം അപകടത്തിൽ പ്പെട്ടിരുന്നു. . മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്ത റോഡിൽ കരാർ എടുത്തിരിക്കുന്ന കമ്പനി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽക്കൂന അവിടെ നിന്നും മാറ്റി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിന് പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യം ശക്ത മാകുന്നു.
Follow us on :
Tags:
More in Related News
Please select your location.