Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം കുമാരനല്ലൂർ ജി.എൽ.പി.സ്: അധ്യാപഒഴിവിലേക്ക് അഭിമുഖം നാളെ 11.30ന്.

29 May 2024 15:12 IST

UNNICHEKKU .M

Share News :


മുക്കം: കുമാരനെല്ലൂർ ഗവ എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി,

ജൂനിയർ അറബിക് തസ്തികകളിയലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി നാളെ (വ്യാഴം)11.30 ന് സ്കൂൾ ഓഫീസിൽ നേരിട്ട് . ഹാജരാകേണ്ടതാണന്ന് പ്രധാനധ്യാപകൻ അറിയിച്ചു.

Follow us on :

More in Related News