Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം കെ.എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്ക്കൂൾ: പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്..

06 Aug 2024 20:01 IST

UNNICHEKKU .M

Share News :

 

മുക്കം: എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ (അൺ എയ്ഡഡ് ) പ്ലസ് വൺ ഹ്യുമാനിറ്റീസ്, കൊമോഴ്സ് ബാച്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ രണ്ടു ദിവസത്തിനകം ഓഫീസുമായി ബന്ധപ്പെടുക.

പ്രിൻസിപ്പൽ അറിയിച്ചു.


Follow us on :

More in Related News