Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുകേഷ് രാജിവെച്ച് അന്വേഷണം നേരിടണം : രാഷ്ട്രീയ മഹിള ജനതാദൾ

29 Aug 2024 08:43 IST

Preyesh kumar

Share News :

 മേപ്പയൂർ : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായ മുകേഷ് അടക്കമുള്ള ജന പ്രതിനിധികൾ രാജിവെച്ച് അന്വേഷണം നേരിടണമെന്ന്  രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഡോ: എ. രബിജ ആവശ്യപ്പെട്ടു  രാഷ്ട്രീയ മഹിളാജനതാദൾ പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ .

മണ്ഡലം പ്രസിഡൻ്റ് കെ കെ നിഷിത അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി , സംസ്ഥാഥാന വൈസ് പ്രസിഡൻ്റ് പി. മോനിഷ,  

എം .കെ .സതി , പി. രമാദേവി , മിനി അശോകൻ , പ്രീതി , ലിൻസ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ. ഷൈനി ഷെറിൻ ലോഹ്യ , പ്രിയ പുത്തലത്ത് ജസ് ല നൗഷാദ് , വി. പി .സുബിന , ശ്യാമ ഓടയിൽ , കെ.കെ. ശ്രീജില നിഷില , അശ്വതി എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News