Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലിയവീട്ടിൽ മുജീബ് റഹ്മാൻ നിര്യാതനായി

04 Dec 2024 07:44 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


എരുമേലി, വലിയ വീട്ടിൽ അബ്ദുൽ സമദിൻ്റെ മകനും,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറുമായ മുജീബ് റഹ്മാൻ(52) നിര്യാതനായി. 

ഖബറടക്കം ഇന്ന് 5 ന് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.


ഭാര്യ: ഷൈമ .


മക്കൾ: ഫാത്തിമ ,റസൽ, ഹന്ന ,

Follow us on :