Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അലവിക്കുട്ടിയുടെ നിര്യാണത്തിൽ സിപിഐഎം കരിങ്കല്ലത്താണി ബ്രാഞ്ച് നേതൃത്വത്തിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു.

12 Feb 2025 18:32 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സി പി ഐ എം

കരിങ്കല്ലത്താണി ബ്രാഞ്ച് അംഗവും, പുത്തരിക്കൽ ബ്രാഞ്ചിന്റെ മുൻ സെക്രട്ടറിയുമായിരുന്നു അലവിക്കുട്ടിയുടെ നിര്യാണത്തിൽ സിപിഐഎം കരിങ്കല്ലത്താണി ബ്രാഞ്ച് നേതൃത്വത്തിൽ മൗനജാഥയും സർവ്വകക്ഷി  അനുശോചനവും പുത്തരിക്കലങ്ങാടിയിൽ നടന്നു. എൻ. എം ഷമേജ് അധ്യക്ഷത വഹിച്ചു. വി പി. സോമസുന്ദരൻ, കെ.ബാലഗോപാൽ(കോണ്ഗ്രസ് ), നഗരസഭാ കൗൺസിലർ സുമിറാണി(ബി ജെ പി )  സമീർ മമ്മിക്കകത്ത്, കെ. ഉണ്ണികൃഷ്ണൻ, കെ. പ്രഭാകരൻ, ഹിബിൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News