Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ചെസ് ടീമിൽ ഇടം നേടി മുഹമ്മദ് റാനിഷ്

08 Oct 2024 08:58 IST

- enlight media

Share News :

കോഴിക്കോട് : 2024 നവംബർ 17മുതൽ 21വരെ കർണ്ണാടകയിലെ ഹൊന്നാവറിൽ വെച്ച്‌ നടക്കുന്ന ദേശീയ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരള ചെസ്സ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച് മുഹമ്മദ് റാനിഷ്.

കരിപ്പൂർ റഷീദ്, ഫൗസിയ ദമ്പതികളുടെ മകനാണ് റാനിഷ്. ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിൽ 9ആം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റാനിഷ് ഹൈസ്കൂൾ ലീഡറും കൂടിയാണ്


Follow us on :

More in Related News