Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.കെ. പ്രേംനാഥ് അനുസ്മരണം നടത്തി.

06 Oct 2024 14:45 IST

UNNICHEKKU .M

Share News :



മുക്കം: രാഷ്ടീയ ജനതാദൾ നേതാവും വടകര മുൻ യുമായ എം കെ പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബദ്ധിച്ച് മുക്കത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

രാഷ്ട്രീയ ജനതാദൾ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എസ് കെ പാർക്കിൽ നടന്ന യോഗം ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി

 വി കുഞ്ഞാലി ഉൽഘാടനം ചെയതു!

നിയോജക മണ്ഡലം പ്രസിഡണ്ട് ടാർസൻ ജോസ് കോക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി എം തോമസ് മാസ്റ്റർ.വിൽസൻ പുല്ലുവേലി, എബ്രാഹം മാനുവൽ. ഇളമന ഹരിദാസ്, ഗോൾഡൻ ബഷീർ ,ജയപ്രകാശൻ മാസ്റ്റർ, അബ്ദുൾ സത്താർ, രാജിത മുത്തേടത്ത്, ഷെറീന സുബൈർ , എ.പി മോയിൻ.ജിമ്മി ജോസ്. ടി.പി റഷീദ് ഹമീദ് ആറ്റുപുറം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News