Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനപാറ എടവലത്ത് എം.കെ ബാബു നിര്യാതനായി

12 Feb 2025 00:39 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ആനപാറ എടവലത്ത് എം.കെ ബാബു (78) നിര്യാതനായി. ഭാര്യ ജീന. മക്കൾ ജരീന, രേഷ്മ, രോഷ്നി , റഫീഖ്. മരുമക്കൾ ബീരാൻ പാലക്കാട്, ബാബു മേപ്പാടി, ഷംസീർ കുന്ദമംഗലം,ബാനു. മയ്യത്ത് നിസ്കാരം 2025 ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 11 മണിക്ക് കുന്ദമംഗലം ജുമാ മസ്ജിദിൽ. 

Follow us on :

More in Related News