Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 23:44 IST
Share News :
മേപ്പയ്യൂർ : മേപ്പയ്യൂർ സർവീസ് സഹകരണ ബേങ്ക് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡൻ്റ് കെ.രാജീവൻ അദ്ധ്യക്ഷനായി. നിസാർ റഹ്മാനി റംസാൻ സന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കക്കല്ലൂർ, ബേങ്ക് വൈസ് പ്രസിഡൻ്റ് വി. പി. മോഹനൻ, നിസാർ ദാരിമി, സെക്രട്ടറി ഇൻചാർജ്ജ് കെ. അഖിൽ, സുനിൽ ഓടയിൽ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.