Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ ഗ്രാസിം എസ് എഫ് ഡി കാൻറീ കൂട്ടായ്മ ഒത്ത് ചേർന്നു.

23 Jun 2024 13:13 IST

UNNICHEKKU .M

Share News :




മുക്കം:മാവൂർ അടച്ചു പൂട്ടിയ ഗ്രാസിം ഫാക്ടറിയിലെ ഫൈബർ ഡിവിഷൻ കാൻറീൻ ഡിപ്പാർട്ട്മെൻ്റിലെ ജീവനക്കാർ ഒത്തുചേർന്നു.

 24 വർഷങ്ങൾക്ക് ശേഷമാണ് തൊഴിലാളികൾ മാവൂർ എസ്ടിക് ഓഫീസിൽ ഒത്തു ചേർന്നത്.

മാവൂരിലെ ഗ്രാസിം ഭൂമി ഉപയോഗപ്പെടുത്തി പുതിയ വ്യവസായ സംരംഭം സർക്കാർ മുൻകൈയെടുത്ത് കൊണ്ടുവരണമെന്ന് 

മാവൂർ ഗ്രാസിം എസ്എഫ് ഡി കാൻറീൻ കൂട്ടായ്മ ആവശ്യപ്പെട്ടു. 

യൂണിയൻ ഭാരവാഹികളായി സുബ്രഹ്മണ്യൻ (പ്രസിഡണ്ട്) സി ടി ലോഹിതാക്ഷൻ

(വൈസ് പ്രസിഡണ്ട് )ഹംസ പാലക്കോൾ (സെക്രട്ടറി) പി കെ ചന്ദ്രൻ (ജോ:സെക്രട്ടറി)

 എപി ഇസ്മായിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.ഒനാക്കിൽ ആലി, കണ്ണാറ ബഷീർ , രവി കെ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News