Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 23:09 IST
Share News :
കൊയിലാണ്ടി :കൊയിലാണ്ടി കുറുവങ്ങാട് അക്വഡക്ടിന് സമീപത്ത് പ്രവർത്തിച്ചുവരുന്ന ഇമാസ് സമന്വയ ആർട്ട് ഹബ്ബിൻ്റെ ഏഴാം വാർഷികാഘോഷംസംഘടിപ്പിച്ചു. കുരുന്നു കലാപ്രതിഭകളായ നൈനിക, സയാൻ ദേവാൻസ്, സംവേദ് , സമാത്മിക എന്നിവർ ഭദ്രദീപം തെളിയിച്ച ചടങ്ങ് വ്യത്യസ്തമായ അനുഭവമായി. മാനേജിൽ ഡയറക്ടർ എന്ന് എം ശിവകുമാർ അദ്ധ്യക്ഷനായി പ്രധാന അധ്യാപിക റംഷാഷാഗേഷ്, സായി പ്രസാദ് ചിത്രകൂടം, ഗായകൻ ജിനേഷ് , സനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലാസിക്കൽ, ഫോക് നൃത്ത- ഗാന- സന്ധ്യ അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.