Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർച്ച്.

24 Jul 2024 19:52 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനധികൃത നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് ആശുപത്രിയിലേക്ക്

മുസ്ലിം ലീഗ് മാർച്ച് .

ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദലി മാറ്റാംതടം ഉദ്ഘാടനം ചെയ്തു. നഗരസഭ കമ്മറ്റി പ്രസിഡൻ്റ് 

പി എം എ ജലീൽ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം പി പി മുഹമ്മദ് കാസിം , നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷ ഫൗസിയ ഹനീഫ സംസാരിച്ചു. ഉമർ ഫറൂക്ക് സ്വാഗതവും ടി സെയ്ത

ലവി നന്ദിയും പറഞ്ഞു.

Follow us on :

More in Related News