Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 12:14 IST
Share News :
ഒറ്റപ്പാലം : വഴിയോര കച്ചവടക്കാർ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി . അനധികൃത കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കുക , സർവ്വെ പൂർത്തീകരിച്ച മുഴുവൻ തൊഴിലാളികൾക്കും ലൈസൻസ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു നേതൃത്വത്തിലാണ് കച്ചവടക്കാർ മാർച്ചും ധർണയും നടത്തിയത്. യൂണിയൻ ജില്ലാ പ്രസിഡൻ്റും
സി പി ഐ എം
ഏരിയാ സെക്രട്ടറിയുമായ എസ് കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്തു. എം ഐ എ റസാഖ് അധ്യക്ഷനായിരുന്നു.
സി ഐ ടി യു നേതാക്കളായ ഡിവിഷൻ സെക്രട്ടറി കെ ഭാസ്ക്കരൻ ,ജില്ലാ കമ്മറ്റിയംഗം കെ ആർ വിജയൻ , യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം
കെ വി സന്തോഷ്,
കെ അബൂട്ടി എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.