Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 20:19 IST
Share News :
.
മാവൂർ :മാവൂരിലെ കച്ചവടവിപുലീകരണത്തിന് മർച്ചൻ്റ് അസ്സോസിയേഷൻ ഒരുക്കുന്ന മാവൂരോണം ഫെസ്റ്റ് 2024ന് തുടങ്ങി. മാവൂരിൽ കടകളിൽ നിന്നും സപ്തംബർ 6നും 25 നും ഇടയിൽ സാധനങ്ങൾ വാങ്ങുന്നവർക്കായി ആകർശഷകമായ സമ്മാനങ്ങളൊരുക്കി വ്യാപാരം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ ഫെസ്റ്റ് ഉൽഘാടനം ചെയ്തു. വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് സാഹിർ കെ.വി, ജനറൽ സെക്രട്ടറി അഷ്റഫ് ബാബു, ട്രഷറർ അബ്ദൽ റസാഖ് വി.കെ, രാമമൂർത്തി,അബ്ദൽ അസീസ് സി.കെ, പി. അബ്ദൽ ലത്തീഫ്, പി.എം ബഷീർ, അബ്ദൽ ലത്തീഫ് കെ.എ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.