Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 14:44 IST
Share News :
കാരന്തൂർ : പുതിയോട്ടിൽ പരേതനായ കൃഷ്ണൻ കുട്ടി നായരുടെ (ബാലൻ മാസ്റ്റർ ) ഭാര്യ മനത്താനത്ത് കുന്നത്ത് ദേവയാനി അമ്മ അന്തരിച്ചു. കൊളായി എഎൽപി സ്കൂൾ, വയനാട് മുണ്ടക്കുറ്റി മൂൺലൈറ്റ് എഎൽപി സ്കൂൾ മുൻ മാനേജറുമായിരുന്നു . മകൾ വസന്തകുമാരി എം. കെ, മരുമകൻ -ജയൻ ടി.പി ( റിട്ട. ക്രൈം ബ്രാഞ്ച് പോലീസ് സബ് ഇൻസ്പെക്ടർ, ) സംസ്കാരം 2024 സെപ്റ്റംബർ 10 ചൊവ്വാഴ്ച രാത്രി 7 മണിക്ക് തറവാട്ട് വളപ്പിൽ
Follow us on :
More in Related News
Please select your location.