Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 20:17 IST
Share News :
ചാവക്കാട്: മണത്തല ഗവ.ഹൈസ്കൂൾ എസ്എസ്‌സി-87 ബോൺലെസ് 10 ബാച്ച് ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി.പ്രസിഡന്റ് കെ.സി.ശിവദാസ് അധ്യക്ഷത വഹിച്ചു.റഷീദ് ചാലിൽ,ടി.എം.ഹനീഫ,കെ.പി.ബീന എന്നിവർ പ്രസംഗിച്ചു.കേക്ക് മുറിച്ച് അംഗങ്ങൾ ആഘോഷിച്ചു.സ്നേഹവിരുന്നും ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.