Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 16:09 IST
Share News :
കടുത്തുരുത്തി: എറണാകുളം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ (പെഴ്‌സണൽ-അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഫസ്റ്റ്ക്ലാസ് ബി.ടെക്/ബി.ഇ. മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് ബിരുദം, എം.ബി.എ(എച്ച്.ആർ.), പി.ജി.ഡി.എം. (റഗുലർ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തിൽ എട്ടുവർഷത്തെ പ്രവർത്തിപരിചയവും (മാനേജീരിയൽ കേഡറിൽ 5 വർഷത്തെ പ്രവർത്തി പരിചയം) ഉള്ള 18-45 വയസ് പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർത്ഥികൾ ജൂലൈ പത്തിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
Follow us on :
Tags:
More in Related News
Please select your location.