Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2025 21:04 IST
Share News :
മസ്‌കറ്റ്: വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കാസർഗോഡ്, മായിർ, മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ശാഹുൽ ഹമീദ് മകൻ അബ്ദുല്ല ആഷിക് (22) ആണ് ഒമാനിലെ മസ്‌കറ്റ് - സൂർ റോഡിലെ വാദി ഷാബിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചത്.
അബ്ദുല്ല ആഷിക് ജോലി ആവശ്യാർത്ഥം അടുത്ത ഇടെയാണ് ഒമാനിലെ റൂവിയിൽ എത്തിയത്.
മാതാവ്: സുബൈദ. അവിവാഹിതനാണ്
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മരണ വാർത്ത കൊടുക്കുന്നതിന്ന് ആവശ്യമായ വിവരങ്ങൾ
മുഴുവൻ പേര് (വയസ്സ് അടക്കം)
ഫോട്ടോ
അഡ്രസ്സ് (വീട്ടു പേര്, സ്ഥലം)
പിതാവിന്റെ പേര്
മാതാവിന്റെ പേര്
ഭർത്താവ് / ഭാര്യയുടെ പേര്
മക്കളുടെ പേര്
സഹോദരങ്ങളുടെ പേര്
മരണപ്പെട്ട സ്ഥലം
ജോലി സംബന്ധമായ കാര്യങ്ങൾ
കബറടക്കം / സംസ്കാരം
കൂടുതൽ വിവരങ്ങൾ അറിയുന്നവർ താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
+968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.