Sun May 25, 2025 9:51 AM 1ST
Location
Sign In
02 Nov 2024 14:55 IST
Share News :
മസ്‌കറ്റ്: മലപ്പുറം, വെളിയംകോട്, പാലപ്പെട്ടി ദുബായ് പടി സ്വദേശി പരേതനായ കോനശ്ശേരി ബാപ്പു മകൻ ഹംസ (54) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ മസ്‌കറ്റിൽ മരണപ്പെട്ടു.
മാതാവ്: ശരീഫ്. ഭാര്യമാർ: പരേതയായ ഫാത്തിമ/സഫാന. മക്കൾ: അസ്ലം അറഫാത്ത്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122 ഗൾഫ് വാർത്തകൾക്കായി
https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.