Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

21 Sep 2024 16:39 IST

- MOHAMED YASEEN

Share News :

സൊഹാർ: മലപ്പുറം, കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ഹൈദ്രുവിന്റെ മകൻ ചോലക്ക പറമ്പിൽ സി. പി മുഹമ്മദ്‌ (56) ഒമാൻ സൊഹാറിലെ ഫലജിൽ മരണപ്പെട്ടു.

12 വർഷമായി സൊഹാറിലെ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

മാതാവ്: കദിയാമു. ഭാര്യ: ഉമ്മു കുൽസു. മക്കൾ: ഫാസിൽ (ഖത്തർ), സൽമാനുൽ ഫാരിസ് (ദുബായ്), സഫുവാൻ, ഫവാസ്, അലൂഫ് മുഹമ്മദ്‌

ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഫലജ് കെഎംസിസി യുടെ നേതൃത്ത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News