Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒമാൻ സന്ദർശിച്ചു

29 Nov 2024 02:18 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സിറോ മലബാർ കത്തോലിക്കാ സഭയുടെ നിലവിലെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒമാൻ സന്ദർശിച്ചു. 

മസ്‌കറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ പിതാവിനെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയും ഗാല പള്ളി വികാരി ഫാ: ജോർജ് വടക്കൂട്ടും സ്വീകരിച്ചു.

ഒമാനിലെ റുവി, ഗാല, സലാല ഇടവകകളിൽ അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. പ്രവാസികൾ തങ്ങളുടെ തൊഴിൽ മേഖലകളിൽ വിശ്വാസം മുറുകെ പിടിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News