Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 17:45 IST
Share News :
കടുത്തുരുത്തി: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ജോബ് ഡ്രൈവ് നടത്തുന്നു. ബാങ്കിങ്ങ്, സൂപ്പർമാർക്കറ്റ്, കമ്മ്യൂണിക്കേഷൻ, മൊബൈൽ, ചാനൽ-കേബിൾ ടി.വി. രംഗത്തെ പ്രമുഖ സേവനദാതാക്കൾ പങ്കെടുക്കുന്നു. എസ്.എസ്.എൽ.സി. / പ്ലസ്ടു/ ഐ.ടി.ഐ. / ഡിപ്ലോമ / ഡിഗ്രി / പി.ജി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/VrB18 എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ സെപ്റ്റംബർ 26 മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് model career centre Kottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 04812731025, 8075164727 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Follow us on :
Tags:
More in Related News
Please select your location.