Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറൂപ്പയിൽ മികച്ച വിജയികൾക്ക് മഹല്ലിൻ്റെ ആദരവ് നൽകി.

19 Aug 2024 11:17 IST

UNNICHEKKU .M

Share News :

കോഴിക്കോട് : (ചെ റുപ്പ ) വിവിധ മത്സര പരീക്ഷയിൽ മികച്ച വിജയം നേടിയവരെ മഹല്ല് കമ്മിറ്റി ആദരിച്ചു. എസ്.എം.എഫ് മണ്ഡലം പ്രസിഡന്റ് അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.കെ മുഹമ്മദലി അദ്ധ്യക്ഷനായി. മുദരിസ് ജുനൈദ് വാഫി,ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ കമ്മിറ്റി സെക്രട്ടറി കെ.എം.എ റഹ്‌മാൻ, എസ്.വൈ.എസ് പ്രസിഡന്റ് ടി.കെ മുഹമ്മദലി, എ.കെ ഉമ്മർ ഹാജി, സി.കെ അബ്ദുള്ള, കെ.കെ യാസിർ സംസാരിച്ചു. മഹല്ല് സെക്രട്ടറി എം കെ റസാക്ക് സ്വാഗതവും പി സലീം നന്ദിയും പറഞ്ഞു.

Follow us on :

More in Related News