Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 13:36 IST
Share News :
കോഴിക്കോട് : ഡിജി കേരളം പദ്ധതി പ്രകാരം ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന് മടവൂർ ഗ്രാമപഞ്ചായത്തിന് ഡിജിറ്റൽ സാക്ഷരത സർട്ടിഫിക്കറ്റ് ലഭിച്ചു.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, പഞ്ചായത്ത് കോഡിനേറ്റർ സുലൈമാൻ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.