Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എ പോസ്റ്റ് അഫ്സലുൽ ഉലമ : സീറ്റ് ഒഴിവ്.

24 Aug 2024 16:12 IST

UNNICHEKKU .M

Share News :



മുക്കം: ചേന്ദമംഗല്ലൂർ അറബി കോളേജിൽ എം എ പോസ്റ്റ്‌ അഫ്സലുൽ ഉലമ പ്രോഗ്രാമിൽ SC/ST വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഈ മാസം 30ന് മുൻപായി ഓഫീസുമായി ബന്ധപ്പെടുക പ്രിൻസിപ്പൾ . 9497344319

Follow us on :

More in Related News