Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനങ്ങാടി പരപ്പനങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അലക്കു സമരം.

21 Jul 2024 21:42 IST

PALLIKKARA

Share News :

ആനങ്ങാടി പരപ്പനങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്ഭാരതീയ ജനത പാർട്ടി അരിയല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അലക്ക് സമരം നടത്തി

 അരിയല്ലൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനംഎൻ സി ഗാർഡൻസ് മുന്നിലുള്ള വെള്ളക്കെട്ടിൽ തുണി അലക്കി കൊണ്ടാണ് പ്രതിഷേധം നടത്തിയത് പരിപാടിയിൽ അരിയല്ലൂർ ഏരിയ സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു ബിജെപി മേഖലാ സെക്രട്ടറി പ്രേമൻ മാസ്റ്റർ. മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട്  ദീപാ പുഴക്കൽ. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ പാണ്ടികശാല. വിജയകൃഷ്ണൻ. ജയൻ എൻ കെ. സജിത എന്നിവർ സംസാരിച്ചു. ജയകൃഷ്ണൻ എളക്കാട്ട് നന്ദി പറഞ്ഞു.

Follow us on :

More in Related News