Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2026 21:18 IST
Share News :
ചാവക്കാട്:കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് പടിഞാറ് ഭാഗം താമസിക്കുന്ന പരേതനായ തെരുവത്ത് മൊയ്തീൻ കുഞ്ഞി മകൻ അലികുഞ്ഞി(64)അന്തരിച്ചു.ഭിന്നശേഷിക്കാരനായ അലികുഞ്ഞി ദീർഘ നാളായി കിടപ്പിലായിരുന്നു.മാതാവ്:പരേതയായ ആനാം കടവിൽ പാത്ത് മാമ.ഭാര്യ:കുൽസു.സഹോദരങ്ങൾ നൂറുദ്ധീൻ,മൊയ്തീൻഷാ,നൗഷാദ്(പെട്ടിക്കട,അഞ്ചങ്ങാടി),ബുഷറ,പരേതരായ മുഹമ്മദുണ്ണി,ലത്തീഫ്,ഷാഹുദ്ധീൻ.ഖബറടക്കം അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.