Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 18:43 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും,മുറജപവും 20,21,22 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.അതിന്റെ മുന്നോടിയായി കലവറ നിറയ്ക്കൽ പരിപാടി തുടങ്ങി.ലക്ഷാർച്ചനയ്ക്കും,പ്രസാദ ഊട്ടിനും ആവശ്യമായ സാധനങ്ങൾ സമർപ്പിക്കാൻ ഭക്തജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.