Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലക്കിടി റയിൽവേ ഗേറ്റ് നാല് ദിവസം അടച്ചിടുന്നു

27 Jul 2024 19:18 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : 29 , 30 ഓഗസ്റ്റ് 3 , 4 ദിവസങ്ങളിൽ അറ്റ

കുറ്റപണികൾക്കായി ലക്കിടി റയിൽവെ ഗേറ്റ് അടച്ചിടും.

29 ന് രാവിലെ 5 മണി മുതൽ

ജൂലൈ 30 വൈകിട്ട് 6 മണി വരെയും

ആഗസ്റ്റ് 3 ന് രാവിലെ 6 മണി മുതൽ ആഗസ്റ്റ് 4 ഞായറാഴ്ച വൈകിട്ട് 6 മണി വരെയുമാണ് ഗേറ്റ് അടച്ചിടുക .

ഒറ്റപ്പാലത്തു നിന്നുള്ള വാഹനങ്ങൾ മായന്നൂർ, പഴയന്നൂർ വഴിയും പാലക്കാട് നിന്നുള്ള വാഹനങ്ങൾ മങ്കര, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി വഴിയും പോകേണ്ടതാണ്.

Follow us on :

More in Related News