Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം വര്‍ണം 2024 ന് തിരി തെളിഞ്ഞു.

04 Oct 2024 20:01 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവം വര്‍ണം 2024 ന് തിരി തെളിഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടത്തില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിറ്റിഎ പ്രസിഡന്റ് ഷാജി കടന്നക്കരി തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Follow us on :

More in Related News