Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യ ദിന ആഘോഷത്തിന് കുറവിലങ്ങാട് ഒരുങ്ങി.

14 Aug 2024 22:00 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: സ്വാതന്ത്ര്യ ദിന ആഘോഷത്തിന് കുറവിലങ്ങാട് ഒരുങ്ങി. നാളെ (2024 ഓഗസ്റ്റ് 15 വ്യാഴം) രാവിലെ 9.30 നു കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാനും സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റുമായ ഡോ. ​ജോ​സ് മാ​ത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന. തുടർന്ന് സ്വാതത്ര്യ ദിന സന്ദേശം നൽകും.



Follow us on :

More in Related News