Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമാരീപൂജ ശനിയാഴ്ച

10 Oct 2024 15:25 IST

- ENLIGHT REPORTER KODAKARA

Share News :

കുമാരീപൂജ ശനിയാഴ്ച

കൊടകര: തേശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പതിന് കുമാരീപൂജ നടക്കും. 13ന് രാവിലെ ആറു മുതല്‍ എഴുത്തിനിരുത്തല്‍, ഒമ്പതിന് മാതൃപൂജ എന്നിവയുമു

ണ്ടാകും.


Follow us on :

More in Related News