Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 20:53 IST
Share News :
ഒറ്റപ്പാലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 15,3445 രൂപ നൽകി. ആദ്യ ഘട്ട സംഭാവനയായാണ് 15, 3445 രൂപ നൽകിയത്. പ്രസിഡണ്ട് പി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടി അഡ്വ. കെ പ്രേംകുമാര്‍ എം എൽ എ തുകക്കുള്ള ചെക്ക് ഏറ്റുവാങ്ങി . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ്
ടി ശശികുമാർ സംസാരിച്ചു .
ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റിചെയർമാൻ എം എം ബിന്ദു, ജനപ്രതിനിധികൾ,
സി ഡി എസ് അംഗങ്ങൾ,
, പി.എം ഫൈസൽ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.