Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 22:12 IST
Share News :
മുക്കം:കഴിഞ്ഞ ദിവസം ചേന്ദമംഗല്ലൂരിൽ നിര്യാതനായ ഇസ്ലാഹിയ അസോസിയേഷൻ കമ്മറ്റി അംഗം കെ ടി അബ്ദു വിജ്ഞാന വിഷയങ്ങളിലുള്ള അദ്ദേഹത്തിൻ്റെ അന്വേഷണ ത്വാരയിൽ മാതൃക വ്യക്തിത്വമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ പുതിയ
ബ്ലോക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം , മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട്കെ.സുബൈർ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ അബ്ദുല്ല,കെ.ടി നജീബ്, കെ.ടി. അബ്ദുല്ല, കെ. മുഹമ്മദ് മാസ്റ്റർ, ടി.കെ. അബൂബക്കർ, കെ.ടി. അബ്ദുൽ റഷീദ്, സി.കെ. യാസർ , വീ.കെ. ഇസ്മായിൽ, കെ ടി സജ്ല ബാനു എന്നിവർ സംസാരിച്ചു.
ചിത്രം: ചേന്ദമംഗലൂരിൽ സംഘടിപ്പിച്ച കെ.ടി. അബ്ദു അനുസ്മരണ സമ്മേളനം മാധ്യമം, മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.