Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിൽ നിന്ന് വയനാട്ടിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

27 Jul 2024 19:58 IST

WILSON MECHERY

Share News :

ചാലക്കുടി:


ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വയനാട്ടിലേയ്ക്ക് ആരംഭിക്കുന്ന പുതിയ സർവീസ്സിൻ്റെ ഫ്ലാഗ് ഓഫ് സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു.

രാവിലെ 4.30 ന് ചാലക്കുടിയിൽ നിന്ന് പുറപ്പെട്ട് 11.30 ന് വയനാട് എത്തും '. തിരിച്ച് ഉച്ചകഴിഞ്ഞ് 1.30 ന് വയനാട്ടിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 8.30 ന് ചാലക്കുടിയിൽ എത്തും. ഗതാഗത മന്ത്രിയോട് എം.എൽ. ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പുതിയ സർവീസ് അനുവദിച്ചത്

Follow us on :

More in Related News